'അച്യുതാനന്ദന്‍ സഹായ ഫണ്ടിലേക്ക് എന്റെ വക 5 രൂപ'- ഫാത്തിമ തഹിലിയ
മാനനഷ്ടക്കേസില്‍വി എസ് അച്യുതാനന്ദന്‍ ഉമ്മന്‍ചാണ്ടിക്ക് പത്ത് ലക്ഷം രൂപ ഉമ്മന്‍ചാണ്ടിക്ക് നഷ്ടപരിഹാരമായി നല്‍കണമെന്നാണ് കോടതി വിധി. തിരുവനന്തപുരം സബ് കോടതിയാണ് ഉമ്മന്‍ചാണ്ടിക്ക് അനുകൂലമായ വിധി പ്രഖ്യാപിച്ചിരിക്കുന്നത്.